| free search engine submission |
Friday, July 27, 2007
Saturday, April 7, 2007
കുഴൂരിന്റെ കവിത.
കുഴൂരിന്റെ കവിത. ഒറ്റമുലച്ചി എന്ന കഥ എഴുതിയത് പ്രിയയാണ്. ഗൃഹലക്ഷ്മിയില്‍. അതിനു മുമ്പു ഞാന്‍ ഇതേ പേരില്‍ ഇന്റര്‍നാഷണല്‍ മംഗളതില്‍ ഒരു കഥ എഴുതിയിരുന്നു. സുഷമയുടെ എനിക്കിവിടെ സുഖം തന്നെ എന്ന ലേഖനം വായിച്ചപ്പോഴുണ്ടായ ഒരു തോന്നലായിരുന്നു അത്. കുറച്ചു കഥകള്‍ മാത്രമെഴുതി കടന്നു പോയ സുഷമ ജീവിതത്തിന്റെ വ്യര്‍ത്ഥത ബോധ്യപ്പെടുത്തി.
അര്‍ബുദത്തിന്റെ ക്രൂരത ഞാന്‍ കണ്ടതു പിന്നൊരിക്കല്‍ ആര്‍.സി.സിയില്‍ ജോലിക്കാരനായ സുഹൃത്ത് ശാന്തനെ കാത്തിരുന്നപ്പോഴാണ്.
അര്‍ബുദത്തിന്റെ ക്രൂരത ഞാന്‍ കണ്ടതു പിന്നൊരിക്കല്‍ ആര്‍.സി.സിയില്‍ ജോലിക്കാരനായ സുഹൃത്ത് ശാന്തനെ കാത്തിരുന്നപ്പോഴാണ്.
Thursday, April 5, 2007
കവിത ചൊല്ലുന്നോരെ സഹായിക്കോ..
സുഗതകുമാരിയുടെ കൃഷ്ണാ നേയെന്നെ അറിയുന്നില്ല ഏന്ന കവിത ആരൊ ചൊല്ലിയതു കണ്ടതായി ഓര്‍ക്കുന്നു. ആരെങ്കിലും ഒരു ലിങ്ക് അവിടെക്കു തരുമൊ?
Monday, March 26, 2007
returns, ahahahah...
ഹൊ! അക്ഷരപ്പൊട്ടനെയും തിരിച്ചു കിട്ടി. ചൊവ്വേ നേരേ ബ്ലോഗാന്‍ അറിയത്തതിന്റെ കൊഴപ്പമേ
Subscribe to:
Posts (Atom)